In the frontine of KTU Strikes againt KTU. See the timeline of strike nevolution through my facebook posts. 28/10/2017 strike against ktu #roll_back_year_back will start @ 11am. be @ കനകക്കുന്ന് കൊട്ടാരം 29/10/2017 എന്താണ് TKM യിന്റ്റേ തീരുമാനം..? ഇന്നലെ ഞങ്ങളെല്ലാം TVM പോയത് ഞങ്ങളുടെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല. 8000 കുടുംബങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കാരിക്കാൻ വോണ്ടിയാണ്. ഒരു പാർട്ടിക്കും വേണ്ടിയല്ലാതെ, വിദ്യാർത്ഥികൾക്കു വോണ്ടി സമരം ചെയിതവരെയാണ് തല്ലിയത്. സ്വന്തം കൂട്ടുകർക്കു വേണ്ടി, അവിടെ കൂടിയ അയിരക്കിനു വിദ്യാർത്ഥികൾക്കുവോണ്ടി, നിങ്ങൾക്ക് ഐക്യദാർഡ്യം പ്രഖാപിച്ചൂടെ..? ഇന്നലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ രാഷ്ട്രിയ സമരമായി ചിത്രീകരിച്ച് സമരം പൊളിക്കാൻ ആരും നോക്കണ്ട..! നോക്കിയിരുന്നു മടുത്തു. ഞങ്ങൾ തന്നയങ്ങ് തുടങ്ങുവ. KTU Yearbackനെതിരെ നടത്തിയ സമരത്തിൽ വിദ്യാർത്ഥികൾക്ക് എതിരെയുണ്ടായ പോലീസ് ലത്തിച്ചാർജിൽ പ്രതിഷേധിച്ച് നാളെ (30/10/17) #tkmce_students ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു അതിനാൽ എല്ലാ വിദ്യാർഥികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു! 30/10/2017 ഇത് TKM വിദ്യാർത്ഥികളുടെ വിജയം! ആരുടോയും പിന്തുണയില്ലാതെ വിദ്യാർത്ഥികളുടെ നീതിക്ക് വേണ്ടി സമരം ചെയ്യിതു വിജയിപ്പിക്കാം എന്ന് KTU വിദ്യാർത്ഥികൾ കാട്ടിതന്നിരിക്കുന്നു..! Oh My Ktu Vc. പിള്ളാര് ഉഷാറല്ലേ..? ഇന്ന് വിളിച്ച മുദ്രാവാക്യം തന്നെ സത്യം. ഇല്ല ഇല്ല പിറകോട്ടില്ല. ഓരോ അടിയും മുൻപോട്ട്..! KTU Yearback സിസ്റ്റത്തിനെതിരെ തിങ്കളാഴ്ച്ച(30/10/17) കേരളത്തിലെ വിവിധ എന്ജിനീറിംഗ് കോളേജുകളിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയായി നാളെയും (31/10/17) പ്രതിഷേധം TKMCEയിലും നടത്താൻ തീരുമാനിച്ചിരിക്കുന്നു അതിനാൽ എല്ലാ KTU വിദ്യാർഥികളുടെയും സഹകരണം അഭ്യർഥിച്ചു കൊള്ളുന്നു. #tkm_students 30/10/2017 അതേ സമരത്തിന്റെ രൂപം മാറും. ഭാവം മാറും! രണ്ടു ദിവസം നമ്മൾ പഠിപ്പ് മുടക്കി സമരം ചെയിതു. ആരും ഗൗനച്ചില്ല..! പഠിക്കാതിരിക്കാനുള്ള നമ്മുടെ മാർഗമായി പലരും അതിനെ കണ്ടു. അതു ശരിയല്ലാ എന്ന് നമ്മുക്ക് തെളിയിക്കണം. അതിന് ആ പഠിപ്പുമുടക്കിയ മണ്ണിൽ നമ്മുക്കെരുമിച്ചിരുന്ന് പഠിച്ചാലോ? ഇതേരു സമരം ഒന്നുമല്ല..നമ്മുടെ അറിവ് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനുള്ള ഒരു പരിശ്രമം. 2 ദിവസത്തേ സമരത്തെ ആത്മാർത്ഥമായി സമിപ്പിച്ചവർ നാളെ APJ PARKയിൽ ഒത്തുകൂടട്ടേ..അവർക്ക് ഇഷ്ടമുള്ളടുത്ത് കൂട്ടുകാരുമായിരുന്ന് അറിവ് കൈമാറട്ടേ. വീറും വാശിയുമ്മില്ലാതെ സമാധാനപരമായി എല്ലാരും ഒരുമിക്കട്ടെ. ഈ MAGICAL UNITY കഥ ലോകമറിയട്ടേ. നമ്മൾ എന്തിനു സമരം ചെയിതു എന്ന് അവർ ഒരു നമിഷം ചിന്തിക്കട്ടേ..! idea by Mon Hameem Mon Don and Mahesh Thampu M 😍✌ At last you must surely open this to see the ponkaala!!! https://www.facebook.com/photo.php?fbid=1393888700708441&set=a.311494772281178&type=3&theater https://www.facebook.com/captainafsal/videos/1390738047690173/?lst=100002619739923%3A100002619739923%3A1587835918&subkey=manage
0 Comments
Leave a Reply. |
|