4 വർഷം കൊണ്ട് നല്ല രീതിയിൽ നടത്തണമെന്ന് ആഗ്രഹിച്ച ഈ പരുപാടി ഇപ്പോൾ നടത്തുന്നതിന് പലകാരണങ്ങളുമുണ്ട്. ഞങ്ങളുടെ ജൂനിയർസിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ന് ഞങ്ങൾ ചെയ്യുന്ന പ്രവർത്തികൾ അവരിൽ ചിലരെ എങ്കിലും സ്വാധീനിക്കും..
അവർ ഇത് പിൻതുടരുക തന്ന ചെയ്യും..!
0 Comments
ഇത്രയും സുതാര്യമായോരു UNIVERSITY. ആർക്കും എപ്പോവേണേലും കേറിച്ചെല്ലാം!
സ്നേഹ സമ്പന്നരായ SECURITIES. കുമ്മനടി @ KTU OFFICE! During the 2017 College Election, I forced Adarsh to contest in election. He was not familiar to many in TKM, but we did a great campaign. His speech was awesome, that was a winning factor. He had won the eletrion against Technos for 115 votes. That's the proudest moment in TKMCE.
Sharing the facebook post at that time! See the differece compare to the first election! ചേട്ടൻ NSS വിട്ടോ?
ചേട്ടനെ NSS ഇൽ നിന്നും പറത്താക്കിയോ? കുറച്ചു ദിവസമായി പല JUNIORS യിൽ നിന്നും കോൾക്കുന്ന ചോദ്യമാണിത്ത്! ഓർമകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം!
നീണ്ട 14 വർഷങ്ങൾ എവിടെ. ഒരു ജീവപര്യന്തം എന്നെ വിശ്വസിച്ചു പടിയിറങ്ങി. ഇന്ന് ഞാൻ മനസിലാക്കുന്നു, എന്നെ ഞാനാക്കിയത് ഈ മണ്ണാണ്! ടി.കെ.എ. കേറിയിട്ട് 2 വർഷത്തോളമാകാൻ പോകുന്നു!
ആരോടും അങ്ങോട്ട് ചെന്ന് കമ്പനി ആകാൻ പോയിട്ടില്ല...എന്നാലും നല്ല കുറേ സൗഹൃദങ്ങളുണ്ടായി. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു കുട്ടം വ്യക്തികൾ. എന്തു കൊണ്ട് എന്നറിയില്ല പലരും പലപ്പോഴായി ഒറ്റപെടുത്തുന്ന പോലെ ഫീൽ ചെയ്തിട്ടുണ്ട്...എന്താണ് കാരണമെന്ന് ഇപ്പോഴും അറിയില്ല. എന്റെ ആദർശങ്ങളുമായി ഞാൻ മുന്നോട്ട് പോയപ്പോൾ അവരുടെ ആദർശങ്ങൾക്ക് എതിരായത് കൊണ്ടായിരിക്കാം. പണ്ടത്തെ NSS TKMCE യുടെ പ്രവർത്തനങ്ങളുടെ കഥ പറഞ്ഞാൾ ഇപ്പോളത്തേ 1st years ഇന് അത് വെറും " തള്ള് " ആയെ തോന്നു...! അവർക്ക് ഇതുപോലെരു അവസരം കിട്ടിയിട്ടില്ല എന്നതാണ് സത്യം. NSS TKMCE യുടെ സുവർണ്ണ കാലത്തിന്റെ തുടക്കം എന്ന് വെണേൽ ഈ പോസ്റ്റർ ഇനീ വിശേഷിപ്പിക്കാം...!
അങ്ങനെ ADVISOR വന്ന് പുറത്ത് തട്ടിയിട്ട് പറയ്യാ...
ഹമ്പട പഹയാ ഒടുക്കത്തെ ബുദ്ധിയാ നിനക്കെന്ന്! While i started to build this website, I came accross my old facebook post; that I will be sharing here.
See the change in me, if you know me! TKM Students Association (TSA) is a non-political party formed by the students of TKM College of Engineering. It was a students movement against the Anti-student decision of the College Union broke-out on 2016. I was one among the first member to join TSA and was nominated to contest in the upcoming college election on 2016 as Second Year Representative. This decision had lead to some cooked-up issues from the opposition party. I got death threats and had decided to withdraw the nomination on request of his parents and teachers. I was disappointed by the acts of his seniors and friends. The friendly and supportive people suddenly changed, I saw their true colour. And their were people who were looking for an opportunity to exploit and they succeed. |
|